tag:blogger.com,1999:blog-6481524761127677567.post3977283642685526373..comments2023-03-21T02:31:24.734-07:00Comments on പെരുമനം: പാരീസ് - സ്വപ്ന നഗരംAnonymoushttp://www.blogger.com/profile/06605101756063814128noreply@blogger.comBlogger6125tag:blogger.com,1999:blog-6481524761127677567.post-84823353628136288842013-03-07T06:20:00.659-08:002013-03-07T06:20:00.659-08:00വായിച്ചു. തിരക്കുപിടിച്ച ദിവസത്തിന്റെ ധൃതി എഴുത്തി...വായിച്ചു. തിരക്കുപിടിച്ച ദിവസത്തിന്റെ ധൃതി എഴുത്തിലുടനീളം കാണുന്നുണ്ട്. പാരീസിൽ പോയിട്ട് എന്തെങ്കിലും നഷ്ടപ്പെടാതെ കുറഞ്ഞത് ഒരു പോക്കറ്റടിക്കെങ്കിലും വിധേയമാവാതെ തിരികെയെത്തുന്നത് വിരളമാണെന്ന് കേട്ടിട്ടുണ്ട്.
അക്ഷരച്ചെറുപ്പം വായനയെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

ഈയ്യുള്ളവന്റെ ഒരു പാരീസ് യാത്ര ദാ ഇവിടെ
http://cheeramulak.blogspot.ae/2012/11/1.htmlചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-6481524761127677567.post-91925013538583434782012-06-08T23:09:58.728-07:002012-06-08T23:09:58.728-07:00രണ്ടു തവണ ഞാന്‍ ഫ്രാന്‍സില്‍ പോയിട്ടുണ്ട്(In Lyon...രണ്ടു തവണ ഞാന്‍ ഫ്രാന്‍സില്‍ പോയിട്ടുണ്ട്(In Lyon,600 km from Paris). പക്ഷെ എനിക്ക് പാരിസ് സന്ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടില്ല ഈ യാത്രാവിവരണം വായിച്ചതിനു ശേഷം വല്ലാത്തൊരു നഷ്ടബോധം.Sajith Vengarahttps://www.blogger.com/profile/08184757509243816163noreply@blogger.comtag:blogger.com,1999:blog-6481524761127677567.post-2619072864305110792012-05-12T22:34:52.084-07:002012-05-12T22:34:52.084-07:00വിവരണം നന്നായി. ഒരു ഹോട്ടൽ ബുക്കിംഗ് പോലുമില്ലാത ആ...വിവരണം നന്നായി. ഒരു ഹോട്ടൽ ബുക്കിംഗ് പോലുമില്ലാത ആ രാത്രിയിൽ പാരീസിൽ കറങ്ങിയത് ഓർക്കുമ്പോൾ.... യാത്രക്കൊരുങ്ങുന്നതിനു മുമ്പ് www.tripadvisor.com ഒന്നു നോക്കാമായിരുന്നില്ലേ !Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-6481524761127677567.post-14704862352528099222012-05-09T04:11:18.456-07:002012-05-09T04:11:18.456-07:00:)കൊള്ളാം.. പാരിസ് യാത്ര നടത്തിയീട്ടുള്ളതിനാലായിരി...:)കൊള്ളാം.. പാരിസ് യാത്ര നടത്തിയീട്ടുള്ളതിനാലായിരിക്കണം, ഓറ്റിനടന്ന് പാരിസ് കണ്ടത്പോലെ തോന്നി. എന്റെ പാരീസ് വിവരണം ദേ ഇവിടെ. http://www.sijogeorge.blogspot.co.uk/2010/11/1.html മുകളിൽ അപ്പച്ചൻ കമന്റിയത് റിപിറ്റ് ചെയ്യുന്നു. : ഈ Word verification ഒഴിവാക്കുന്നതായിരിക്കും നല്ലത്. ഇത്രയും കഷ്ടപ്പെട്ടു കമന്റ് ഇടുവാന്‍, ഇക്കാലത്ത് ആരും മിനക്കെടില്ല.sijo georgehttps://www.blogger.com/profile/00297956689815434179noreply@blogger.comtag:blogger.com,1999:blog-6481524761127677567.post-7849498693251461752012-04-30T23:59:47.439-07:002012-04-30T23:59:47.439-07:00യാത്രാ വിവരണം നന്നായിട്ടുണ്ട്; അഭിനന്ദനങ്ങള്‍. അക്...യാത്രാ വിവരണം നന്നായിട്ടുണ്ട്; അഭിനന്ദനങ്ങള്‍. അക്ഷരങ്ങള്‍ കുറച്ചു കൂടി വലുതായിരുന്നെങ്കില്‍, വായന അനായാസമാകുമായിരുന്നു എന്നെനിക്കു തോന്നി.
മറ്റൊന്ന്, ഈ Word verification ഒഴിവാക്കുന്നതായിരിക്കും നല്ലത്. ഇത്രയും കഷ്ടപ്പെട്ടു കമന്റ് ഇടുവാന്‍, ഇക്കാലത്ത് ആരും മിനക്കെടില്ല. (ഇത് എന്റെ മാത്രം അഭിപ്രായമാണ്.)Anonymoushttps://www.blogger.com/profile/16592891224558758293noreply@blogger.comtag:blogger.com,1999:blog-6481524761127677567.post-50876423756454974182012-04-07T22:59:24.957-07:002012-04-07T22:59:24.957-07:00നല്ല ഒരു യാത്ര വിവരണംനല്ല ഒരു യാത്ര വിവരണംasha sreekumarhttps://www.blogger.com/profile/05212660968817803767noreply@blogger.com